പലരുടെയും പലപ്പോഴുള്ള തോന്നലുകളാണ് ഈ ലോകം ഇന്നത്തെ നിലയിലെത്താൻ കാരണം. കല, സാഹിത്യം, ശാസ്ത്രസാങ്കേതികവിദ്യ, നീതിന്യായ വ്യവസ്ഥ, ഭരണ സംവിധാനം, ആചാരങ്ങൾ തുടങ്ങി എല്ലാറ്റിനും അടിസ്ഥാനം തോന്നലുകൾ തന്നെ
എന്റെ മനസ്സിൽ ഉണ്ടായ തോന്നലുകൾ ഞാൻ വാക്കുകളായി മാറ്റിയതാണ് ഈ ബ്ലോഗിലുള്ളത്
നോവലുകളും കഥകളും മാത്രമല്ല അതിനേക്കാൾ രസകരമായ അനുഭവങ്ങളും കവിതയും ഇതിലുണ്ട്. ഓരോന്നിന്റെയും വിശദവിവരം താഴെ കൊടുക്കുന്നു. ആവശ്യമുള്ളതിൽ ക്ലിക്ക് ചെയ്താൽ ആ രചനയിലേക്ക് എത്താൻ കഴിയും
രചനകൾ:--
കഥകൾ
1. ഒരുപിടി കഥകൾ 2. മാണിക്കൻ കഥകൾ 3. ഒരു മാംഗനീസ് പ്രണയകഥ
അനുഭവക്കുറിപ്പുകൾ.
പുഞ്ചിരിയും തേങ്ങലും
എന്റെ നോവലൈറ്റുകൾ
ഭക്തിപ്രാധാനമായ നോവലുകൾ
1. സൗമിത്രേയം, 2. കൈകോർത്ത് കണ്ണനൊപ്പം, 3. അമ്മേ മഹാമായേ, 4. പാൽക്കാവടി.
മറ്റു നോവലുകൾ:
1. അതല്ല ഇത്, 2. അൽപ്പ പ്രാണികൾ, 3. അപ്രസക്തൻ, 4. അസുര വാദ്യം, 5. ഉച്ചാടനം (മാന്ത്രിക നോവൽ), 6. ഏതോ നിയോഗത്താൽ, 7. ഓർമ്മത്തെറ്റുപോലെ, 8. കാർണ്ണോര്, 9. ഗുരുതി പൂക്കൾ, 10. തേരോടും തെരുവിലൂടെ, 11. ദേവരഥങ്ങൾ സാക്ഷി, 12. ധുളി, 13. പപിഹരാ, 14. പുണ്യാഹം, 15. മുൻ നിലാവ്, 16. മംഗല്യച്ചിന്ത്, 17. വ്യാസ പുരാണം.
Comments
Post a Comment